About us
Ayur Care Clinic Kodakkad
പ്രസവാനന്തര ശുശ്രൂഷ ഇനി ഒരു പ്രശ്നമല്ല
ആയുർ കെയർ ക്ലിനിക്
ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടുന്നവ...
- പോഷകാഹാരങ്ങളോട് കൂടിയ ഭക്ഷണവും താമസവും
- സൗജന്യ ആയുർവേദിക് ലേഡി ഡോക്ടറുടെ പരിചരണം
- കൃത്യമായ ആയുർവേദ വിധിപ്രകാരമുള്ള തേച്ചു കുളിപ്പിക്കൽ
- പ്രസവശേഷമുള്ള എല്ലാവിധ ലേഹ്യങ്ങൾ ഉം അരിഷ്ടങ്ങളും മരുന്നുകളും
- 30 ദിവസത്തെയും 40 ദിവസത്തെയും പ്രത്യേക പാക്കേജുകൾ
- തികച്ചും വൃത്തിയോടും പ്രകൃതി സൗഹൃദവും ആയ അന്തരീക്ഷം
- എസി നോൺ എസി റൂമുകൾ
- പരിചയസമ്പന്നരായ നേഴ്സുമാർ
- ഹോംലി ഫുഡ് വെജ് ആൻഡ് നോൺ വെജ് വിത്ത് സ്പെഷ്യൽ ബിരിയാണി (ഒരു ദിവസം)
- കൂടെ നിൽക്കുന്ന ആൾക്കുള്ള ഭക്ഷണവും താമസസൗകര്യവും
ഞങ്ങളുടെ മറ്റു സേവനങ്ങൾ....
- ലേഡീസ് ഹോസ്റ്റൽ സൗകര്യം (ഭക്ഷണത്തോടു കൂടി)
- ആഴ്ചയിൽ മൂന്നുദിവസം ആയുർവേദിക് ലേഡി ഡോക്ടറുടെ മേൽനോട്ടത്തിൽ തെറാപ്പിസ്റ്റ്കളുടെ മസാജിങ്
ആയുർ കെയർ ക്ലിനിക്
